Post Category
കോഴികുഞ്ഞ് വിതരണം
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ജൂണ്‍ നാലിന് രാവിലെ ഒന്‍പതിന് 45 ദിവസം പ്രായമുളള മുന്തിയ ഇനം കോഴികുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുളള കര്‍ഷകര്‍ നാലിന് നേരിട്ട് എത്തി വാങ്ങണമെന്ന് ജില്ലാ വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682270908.
date
- Log in to post comments