Skip to main content

മുഖ്യമന്ത്രിയുടെ പരിപാടികള്‍

  മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ജൂണ്‍ അഞ്ചിന് രാവിലെ 10 മണി - വൃക്ഷസമൃദ്ധി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം - പിണറായി കണ്‍വെന്‍ഷന്‍ സെന്റര്‍,  വൈകിട്ട് 4.30 - പച്ചത്തുരുത്ത് നടീല്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം - മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ - അയ്യപ്പന്‍കാവ് പച്ചതുരുത്ത്.
ആറിന് രാവിലെ 10.30 - ധര്‍മ്മടം വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം, വൈകിട്ട് 3.30ന് മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്‌കൂള്‍ കെട്ടിടോദ്ഘാടനം, അഞ്ച് മണി - മാടായി പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം  കെട്ടിടോദ്ഘാടനം.
ഏഴിന് രാവിലെ 10.30 - കൂത്തുപറമ്പ് സബ്ജയില്‍ ഉദ്ഘാടനം.
 

date