Skip to main content

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിലെ തടികസേരകളുടെ പ്ലാസ്റ്റിക് വരിഞ്ഞ് നല്‍കുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഫീസ് പ്രവര്‍ത്തന സമയത്ത് വരിയേണ്ട കസേരകള്‍ പരിശോധിക്കാം.  ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ പതിനാറിന് ഉച്ചയ്ക്ക് രണ്ടു വരെ. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം : ജില്ലാ പ്രൊബേഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, പത്തനംതിട്ട. ഫോണ്‍:0468-232524.

date