Post Category
ഗുണഭോക്താക്കള്‍ വിവരങ്ങള്‍ നല്‍കണം
സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന ആശ്വാസ കിരണം പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിവരുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് ജൂലൈ 15നകം നല്‍കണം. നേരത്തേ ഐസിഡിഎസ് സൂപ്പര്‍വൈസര്‍/അങ്കണവാടി വര്‍ക്കര്‍ വഴി രേഖകള്‍ നല്‍കിയവര്‍ വീണ്ടും നല്‍കേണ്ടതില്ല. രേഖകള്‍ ഹാജരാക്കാത്തവ ര്‍ക്ക് ധനസഹായം തുടര്‍ന്ന് ലഭിക്കില്ല. ഫോണ്‍: 9645760071.
(പിഎന്‍പി 1871/18)
date
- Log in to post comments