Post Category
തൊഴില്‍ നൈപുണ്യ വികസന പരിശീലനം
പിന്നാക്ക വിഭാഗത്തിലെ പരമ്പരാഗത കരകൗശല തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ, ശാലിയ, തോല്‍ക്കൊല്ലന്‍, മൂപ്പര്‍(ഉപജാതികള്‍ ഉള്‍പ്പെടെ) തുടങ്ങിയ സമുദായങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഗ്രാന്റും പരിശീലനവും നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 30. അപേക്ഷ ഫോം www.bcdd.kerala.gov.in എന്ന വെബ്‌സെറ്റില്‍ ലഭിക്കും. ഫോണ്‍: 0495 2377786. ഇ-മെയില്‍ bcddkkd@gmail.com.
date
- Log in to post comments