Post Category
സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ മല്ലപ്പളളി കെല്‍ട്രോണില്‍ ജൂണ്‍ 20ന് ആരംഭിക്കുന്ന ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2785525, 2961525, 8078140525
date
- Log in to post comments