Skip to main content

പട്ടയകേസുകളുടെ വിചാരണ മാറ്റി

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ ഇന്ന്(ജൂലൈ 12) നടത്താനിരുന്ന പട്ടയകേസുകളുടെ വിചാരണ ജൂലൈ 18 ലേക്ക് മാറ്റിയതായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍ ആര്‍) അറിയിച്ചു.

date