Skip to main content

ബിസില്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ്  ഡിവിഷന്‍  നടത്തുന്ന ടീച്ചര്‍ ട്രെയിനിംഗ്, സോഫ്റ്റ് വെയര്‍ ആന്റ് ഹാര്‍ഡ് വെയര്‍, മൊബൈല്‍ ഫോണ്‍ ടെക്നോളജി, അക്കൗണ്ടിംഗ് ആന്റ് ടാലി, മള്‍ട്ടീമീഡിയ ആന്റ് അനിമേഷന്‍, ലോജിസ്റ്റിക്‌സ്, ഫാഷന്‍ ആന്റ് ഇന്റീരിയര്‍, റോബോട്ടിക്‌സ്, ഡ്രോണ്‍ ടെക്നോളജീസ്, മാനേജ്മെന്റ് കോഴ്സുകള്‍ നടത്തുന്നതിനായി പഠന കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍, നാലാം നില, ടെക്നോ പ്ലാസ, എന്‍.എച്ച് ബൈപാസ്, നിയര്‍ സരോവരം ഹോട്ടല്‍, വൊല്‍ക്‌സ്വാഗണ്‍ എതിര്‍വശം, കണ്ണാടിക്കാട്, കുണ്ടന്നൂര്‍, കൊച്ചി, കേരളം 682 304  ഫോണ്‍: 7510 832 813.

date