Post Category
തൊഴിലുറപ്പ് പദ്ധതി: പണം തട്ടിയത് തിരികെ പിടിക്കാന്‍ ഉത്തരവായി
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ചാങ്കൂര്‍ ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തിയ പ്രവൃത്തികളില്‍ ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ ഹാജര്‍ രേഖപ്പെടുത്തി അനധികൃതമായി പണം തട്ടിയെടുത്ത മേറ്റില്‍ നിന്നും 31719 രൂപ ഒന്‍പത് ശതമാനം പലിശ സഹിതം തിരിച്ചു പിടിയ്ക്കാനും തല്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തുന്നതിനും സമഗ്ര അന്വേഷണത്തിനും ഓംബുഡ്‌സ്മാന്‍ ഉത്തരവായി.
date
- Log in to post comments