Post Category
ക്വട്ടേഷന്‍
ആറന്‍മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ തോഷിബാ മോഡല്‍ ഇ-സ്റ്റുഡിയോ2309 എ ഫോട്ടോസ്റ്റാറ്റ് മെഷിന് ഒരു വര്‍ഷത്തേക്ക് എഎംസി (ആനുവല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട്) വയ്ക്കുന്നതിലേക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22 ന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 0468-2319998.
date
- Log in to post comments