Skip to main content

സിഡിറ്റ് അപേക്ഷ ക്ഷണിച്ചു

സെന്റര്‍  ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി) സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി വെബ്‌സൈറ്റായ www.careers.cdit.org /www.cdit.org മുഖേന അപേക്ഷ സമര്‍പ്പിക്കണം.

date