Post Category
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കണ്ണൂർ ഗവ. ഐടിഐ യിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി ആന്റ് ടാബ്ലറ്റ് എഞ്ചിനീയറിങ് (മൂന്നു മാസം), സി എൻ സി മെഷിനിസ്റ്റ് (രണ്ട് മാസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സിസിടിവി (ഒരു മാസം) എന്നീ കോഴ്സുകളിലാണ് പ്രവേശനം. ഫോൺ: 9745479354.
date
- Log in to post comments