Post Category
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ - 194/2017) തസ്തികയുടെ 27.02.2019 തീയതിയില്‍ നിലവില്‍ വന്ന 143/2019/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 26.02.2022 അര്‍ദ്ധരാത്രി മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ 27.02.2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
date
- Log in to post comments