Skip to main content

ഓംബുഡ്സ്മാന് പരാതി നല്‍കാം

മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ ജൂണ്‍ 29ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ  പരാതികള്‍ സ്വീകരിക്കും. ഫോണ്‍ : 9447556949.

date