Skip to main content

ടെന്‍ഡര്‍ തീയതി നീട്ടി

ശബരിമലയിലെ പോലീസിന്റെ സുരക്ഷാ ഉപകരണങ്ങളുടെ സമഗ്ര വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ (സിഎഎംസി) നല്‍കുന്നതിന് ക്ഷണിച്ചിരുന്ന ടെന്‍ഡറിനുളള തീയതി 10 ദിവസം നീട്ടി. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാലിനു വൈകുന്നേരം ആറുവരെ. ഫോണ്‍ : 0468 2222630.

date