Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(ജൂണ്‍ 29); കാട്ടുപന്നി പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തും

കാട്ടുപന്നി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനും, പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കേണ്ടതായ സംയുക്ത പദ്ധതികള്‍ സംബന്ധിച്ച് തിരുമാനമെടുക്കുന്നതിനും മറ്റു ജില്ലാതല മുന്‍ഗണനാ പ്രോജക്ടുകള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം ഇന്ന് (ജൂണ്‍ 29) ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date