Skip to main content

അടൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന്

അടൂര്‍ താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന് രാവിലെ 10.30ന് താലൂക്ക് ഓഫീസില്‍ നടക്കും. യോഗത്തില്‍ എം.എല്‍.എ മാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഓഫീസ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി തഹസില്‍ദാര്‍ ആന്റ് കണ്‍വീനര്‍ അറിയിച്ചു.

date