Skip to main content
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പി സി സുരേഷ് കുമാർ ചുമതലയേറ്റു

ചുമതലയേറ്റു

ചുമതലയേറ്റു

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പി സി സുരേഷ് കുമാർ ചുമതലയേറ്റു. തൃശൂർ, കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. എംജി യൂനിവേഴ്‌സിറ്റി പിആർഒ, സപ്ലൈകോ പിആർഒ, മീഡിയ അക്കാദമി അസിസ്റ്റൻറ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ പത്രപ്രവർത്തകനായിരുന്നു. എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ്. വിആർ സന്തോഷ് തൃശൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടായി സ്ഥലം മാറിപ്പോയ ഒഴിവിലാണ് നിയമനം. 

date