Skip to main content

മറവിരോഗികളുടെ പുരനധിവാസം: താല്‍പര്യപത്രം ക്ഷണിച്ചു

    മറവിരോഗം ബാധിച്ച ജനങ്ങള്‍ക്ക് ആവശ്യമായ പരിരക്ഷയും ശുശ്രൂഷയും നല്‍കി അവരെ പുനരധിവസിപ്പിക്കുതിനും സംരക്ഷിക്കുതിനും വേണ്ടി സ്ഥാപനങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ള സദ്ധ സംഘടനകളില്‍ നിും താല്‍പര്യപത്രം ക്ഷണിച്ചു. ഇതിനായി പ്രൊപ്പോസലുകള്‍ തയ്യാറാക്കി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ ംംം.ഷെറസലൃമഹമ.ഴീ്.ശി ല്‍ നിാേ സാമൂഹ്യനീതി വകുപ്പ് കാര്യാലയത്തില്‍ നിാേ ലഭിക്കും.

date