Post Category
ഓണ്‍ലൈന്‍ അപേക്ഷ നീട്ടി
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ്/സിബിഎസ്സി/ഐസിഎസ്സി അഫിലിയേറ്റഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒഇസി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egratnz.kerala.gov.in
എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു. ഇനിയും ഓണ്‍ലൈനായി അപേക്ഷ നല്‍കാത്ത സ്‌കൂളുകള്‍ ഈ അവസരം പ്രയോജനപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0474 2914417.
date
- Log in to post comments