Skip to main content

ദര്‍ഘാസ്

കോഴഞ്ചേരി ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിലേക്ക് ഒരു സ്ലിറ്റ് ലാമ്പ്  വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14 ന് വൈകിട്ട് നാലു വരെ. ഫോണ്‍ : 0468 2214108.

date