Post Category
കെട്ടിട നികുതിക്ക് ഓണ്‍ലൈന്‍ സംവിധാനം
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി പിരിവ് പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ കെട്ടിട ഉടമകളും കെട്ടിട നമ്പറും ബന്ധിപ്പിക്കേണ്ട മൊബൈല്‍ നമ്പറും ജൂലൈ 10 ന് മുന്‍പായി ഓഫീസില്‍ നേരിട്ടോ ഫോണിലൂടെയോ അറിയിക്കണം. വാര്‍ഡ് 1,2,5,6,7,18 (9945320111), വാര്‍ഡ് 3,4,8,9,10,11(9562858863), വാര്‍ഡ് 12,13,14,15,16,17 (9061331553) എന്നീ നമ്പറുകളില്‍ ഓഫീസ് സമയങ്ങളില്‍ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments