Skip to main content

സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ നമ്പര്‍ അനുവദിച്ചു

 

സിവില്‍ സപ്ലൈസ് വകുപ്പിലെ സമ്പൂര്‍ണ കംപ്യൂട്ടര്‍വത്ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ക്കുള്ള വിവിധ ഉദ്യോഗസ്ഥര്‍ക്ക് ബിഎസ്എന്‍എല്‍ മൊബൈല്‍ നമ്പര്‍ അനുവദിച്ചു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റിലും അതത് റേഷന്‍ കടകളിലും നമ്പര്‍ ലഭ്യമാണ്. 

ഫോണ്‍ നമ്പര്‍: ജില്ലാ സപ്ലൈ ഓഫീസര്‍ - 9188527317, താലൂക്ക് സപ്ലൈ ഓഫീസ ര്‍ കോഴഞ്ചേരി- 9188527347, എറ്റിഎസ്ഒ കോഴഞ്ചേരി- 9188527437, ആര്‍ഐ പത്തനംതിട്ട - 9188527603, ആര്‍ഐ ഇലന്തൂര്‍- 9188527604, ആര്‍ഐ ആറന്മുള- 9188527605, താലൂക്ക് സപ്ലൈ ഓഫീസര്‍ തിരുവല്ല - 9188527350, എറ്റിഎസ്ഒ തിരുവ ല്ല - 9188527440, ആര്‍ഐ തിരുവല്ല ഠൗണ്‍- 9188527613, ആര്‍ഐ പുളിക്കീഴ്- 9188527614, ആര്‍ഐ കോയിപ്രം- 9188527615, താലൂക്ക് സപ്ലൈ ഓഫീസര്‍ അടൂര്‍- 9188527346, എറ്റിഎസ്ഒ അടൂര്‍- 9188527436, ആര്‍ഐ അടൂര്‍- 9188527599, ആര്‍ഐ എനാദിമംഗലം- 9188527600, ആര്‍ഐ കടമ്പനാട് - 9188527601, ആര്‍ഐ പന്തളം- 9188527602, റ്റിഎസ്ഒ റാന്നി- 9188527348, എറ്റിഎസ്ഒ റാന്നി- 9188527438, ആര്‍ഐ പഴവങ്ങാടി- 9188527606, ആര്‍ഐ റാന്നി- 9188527607, ആര്‍ഐ പെരുനാട്- 9188527608, ആര്‍ഐ അത്തിക്കയം- 9188527609, റ്റിഎസ്ഒ മല്ലപ്പള്ളി- 9188527351, എറ്റിഎസ്ഒ മല്ലപ്പള്ളി- 9188527441, ആര്‍ഐ മല്ലപ്പള്ളി- 9188527616, ആര്‍ഐ എഴുമറ്റൂര്‍ - 9188527617, റ്റിഎസ്ഒ        കോന്നി- 9188527349, എറ്റിഎസ്ഒ കോന്നി- 9188527439, ആര്‍ഐ പ്രമാടം- 9188527610, ആര്‍ ഐ കോന്നി- 9188527611, ആര്‍ഐ ചിറ്റാര്‍- 9188527612. 

        (പിഎന്‍പി 1914/18)

date