Skip to main content

വാഹന പ്രചരണ ജാഥ

സംസ്ഥാന വിള ഇൻഷൂറൻസ് പദ്ധതി, പി എം എഫ് ബി വൈ, ആർ ഡബ്ല്യൂ ബി സി ഐ എസ് എന്നീ പദ്ധതികളിലായി നടപ്പാക്കുന്ന വിള ഇൻഷൂറൻസ് പദ്ധതിയിൽ മുഴുവൻ കർഷകരെയും ഉൾപ്പെടുത്താൻ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രത്യേക ക്യാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥയുടെ ഫ്ളാഗ് ഓഫ് ജൂലൈ ആറിന് രാവിലെ 10.30ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ നിർവ്വഹിക്കും. ജൂലൈ ഏഴിന് സമാപിക്കും. 

 

date