Skip to main content

ക്വട്ടേഷൻ

കണ്ണൂർ ഗവ. ഐടിഐയിൽ ഫിറ്റർ ട്രേഡിൽ മലേഷ്യൻ ഇരുൾ/വേങ്ങ മരപ്പലകകൾ വിതരണം ചെയ്ത് എത്തിച്ചുനൽകുന്നതിന് താൽപര്യമുള്ള കമ്പനികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ഏഴിന് ഉച്ചരണ്ട് മണി. വിലാസം: പ്രിൻസിപ്പൽ, ഗവ. ഐടിഐ കണ്ണൂർ, തോട്ടട, കണ്ണൂർ-7. ഫോൺ:0497  2835183.

 

date