Skip to main content

ടെന്‍ഡര്‍

റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ബാന്റ് ഗ്രൂപ്പിന് സംഗീതോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി  താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 ന് ഉച്ചക്ക് മൂന്നുവരെ.  ഫോണ്‍ : 04735 227703.
 

date