Skip to main content

ദര്‍ഘാസ് ക്ഷണിക്കുന്നു

കോഴഞ്ചേരി ജില്ലാ ആശുപത്രി നേത്ര വിഭാഗത്തിലേക്ക് ഒരു സ്ലിറ്റ് ലാമ്പ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ ഫാറം വിതരണം ചെയ്യുന്ന അവസാന തീയതി ജൂലൈ 12ന് മൂന്നു മണി വരെ. പൂരിപ്പിച്ചവ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14ന് നാലു വരെ. ദര്‍ഘാസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 0468 2214108
 

date