Skip to main content

തോക്ക്‌ലൈസന്‍സുളളവര്‍ക്ക് അപേക്ഷിക്കാം

പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി താല്‍പ്പര്യമുള്ള തോക്ക് ലൈസന്‍സുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ലൈസന്‍സിന്റെ കോപ്പിയും ബയോഡേറ്റയും സഹിതം ജൂലൈ 15 വരെ പഞ്ചായത്തില്‍ സമര്‍പ്പിക്കാമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04734 288621.

date