Skip to main content

ക്വട്ടേഷന്‍

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെളളി വരെ ദിവസങ്ങളില്‍ കുട്ടികളെ കൊണ്ടു വരുന്നതിനും തിരികെ എത്തിക്കുന്നതിനും അടച്ചുറപ്പുളള നാലു ചക്ര വാഹനം ഡ്രൈവര്‍ സഹിതം ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15 ന് പകല്‍ മൂന്നു വരെ.   ഫോണ്‍ : 04734-285225.

date