Skip to main content

സൗജന്യ മത്സര പരീക്ഷാ പരിശീലനം

 

വിവിധ മത്സര പരീക്ഷകള്‍ക്ക് അപേക്ഷിച്ചിട്ടുള്ള പത്തനംതിട്ട ജില്ലയിലെ  ഉദ്യോഗാര്‍ഥികള്‍ക്ക്  പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടത്തിവരുന്ന ഒരു മാസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലൈ 22നകം രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0468 2222745.

date