Skip to main content

ഭരണാനുമതി

അഴീക്കോട് എംഎൽഎയുടെ 2021-22 വർഷത്തെ പ്രത്യേക വികസന നിധിയിൽ നിന്ന് 6,10,000 രൂപ വിനിയോഗിച്ച് വളപട്ടണം സി എച്ച് സിയിൽ ജനറേറ്റർ വാങ്ങാനും 5 ലക്ഷം രൂപ വിനിയോഗിച്ച് അഴീക്കോട് പഞ്ചായത്തിലെ പള്ളിക്കുന്നുമ്പ്രം കോളനി, അഴീക്കോട് പഞ്ചായത്ത് മാർക്കറ്റിന് സമീപം, അഴീക്കൽ ശ്മശാനം എന്നിവിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും 1,33,000 രൂപ വിനിയോഗിച്ച് നാറാത്ത് പഞ്ചായത്ത് പാമ്പുരുത്തി റോഡ് സീബ്രാ കോർണറിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

date