Post Category
വാഹനം ആവശ്യമുണ്ട്
ജില്ലാ വനിത ശിശുവികസന ഓഫീസ് ഉപയോഗത്തിനായി ഒരു വർഷത്തേക്ക് ടാക്സി പെർമിറ്റുള്ള ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ തയ്യാറുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. നിരതദ്രവ്യം 3600/ രൂപ. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് നാല് രണ്ട് മണി. വിലാസം ,ജില്ലാ വനിത ശിശുവികസന ഓഫീസ് ,സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ .670002 . ഫോൺ: 0497 2700708. ഇ മെയിൽ: wcdkannur@gmail.com
date
- Log in to post comments