Post Category
ആർബ്രിട്രേഷൻ കേസുകളുടെ വിചാരണ മാറ്റി
കലക്ടറേറ്റിൽ ജൂലൈ 16 ന് നടത്താനിരുന്ന നാഷണൽ ഹൈവേ ആർബ്രിട്രേഷൻ കേസുകളുടെ വിചാരണ ആഗസ്റ്റ് ആറ് ശനി ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി ജില്ലാ കലക്ടർ അറിയിച്ചു.
date
- Log in to post comments