Skip to main content

പട്ടയ വിചാരണ മാറ്റിവച്ചു

കണ്ണൂർ കലക്ടറേറ്റിൽ ജൂലൈ 19, 21 തീയ്യതികളിൽ നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ യഥാക്രമം ആഗസ്റ്റ് 23, 25 തീയ്യതികളിലേക്ക് മാറ്റി വെച്ചതായി ദേവസ്വം ലാൻഡ് ട്രിബ്യൂണൽ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

date