Post Category
വായ്പക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പറേഷന് അടൂര്‍ താലൂക്കിലെ ഗുണഭോക്താക്കള്‍ക്കായി നടപ്പാക്കുന്ന വിവിധ പദ്ധതികളായ സ്വയം തൊഴില്‍ വായ്പ, വാഹന വായ്പ, വിവാഹ ധനസഹായ വായ്പ, വിദ്യാഭ്യാസ വായ്പ, സുവര്‍ണശ്രീ വായ്പ, വ്യക്തിഗത വായ്പ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് അടൂര്‍ റവന്യൂ ടവര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04734 293677.
date
- Log in to post comments