Skip to main content

ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ഗവ. ഐ ടി ഐ ആറ് മാസത്തെ ഡിപ്ലോമ ഇൻ ക്വാളിറ്റി കൺട്രോൾ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് സി കഴിഞ്ഞ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഫോൺ : 8301098705.

date