Skip to main content

സംരംഭകത്വ പരിശീലനം

വ്യവസായ വകുപ്പിന്റെ കീഡ് നാഷണൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോൾ  മീഡിയം എന്റർപ്രൈസും ചേർന്ന് ഫിഷറീസ് ആന്റ് അക്വാകൾച്ചറിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. തൊഴിൽ രഹിതരായ എസ് സി വിഭാഗക്കാർക്ക് അപേക്ഷിക്കാം. ജൂലൈ 25 മുതൽ ആഗസ്റ്റ് 12 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. www.kied.info സന്ദർശിച്ച് ജൂലൈ 22നകം അപേക്ഷിക്കണം. ഫോൺ : 0484 2532890, 2550322, 9605542061.

date