Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില് വിവിധ വകുപ്പുകളില് ഡ്രൈവര് കം ഓഫീസ് അറ്റന്ഡന്റ് (എല്ഡിവി) (എസ്ആര് ഫോര് എസ്.സി/എസ്.ടി ഒണ്ലി) (കാറ്റഗറി നം. 074/2020) തസ്തികയുടെ (എന്.സി.സി, സൈനിക വെല്ഫെയര്, പോലീസ്, എക്സൈസ്, ടൂറിസം, ഫോറസ്റ്റ് ആന്റ് ട്രാന്സ്പോര്ട്ട് വകുപ്പുകള് ഒഴികെ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര് അറിയിച്ചു. ഫോണ് : 0468 2 222 665.
date
- Log in to post comments