Skip to main content

ടെണ്ടർ ക്ഷണിച്ചു

സംയോജിത ശിശു വികസന പദ്ധതിയുടെ കണ്ണൂർ അർബൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്‌സി വാഹനം (കാർ/ജീപ്പ്) വാടകക്ക് നൽകാൻ ടെണ്ടർ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് മൂന്നിന് ഉച്ചക്ക് ഒരു മണി. ടെണ്ടർ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, കണ്ണൂർ അർബൻ, താളിക്കാവ്, കണ്ണൂർ എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 04972708150.

date