Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം

ഇ പി എസ് പെൻഷണർമാരായ എല്ലാ ഭിന്നശേഷിക്കാർക്കും കിടപ്പിലായവർക്കും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് പെൻഷൻ പുനരാംരംഭിക്കാൻ ഇ പി എഫ് ഒ പ്രത്യേക സൗകര്യമൊരുക്കുന്നു. വിരലടയാളം ഉപയോഗിച്ച് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തവർക്ക് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഫേസ് ഓതന്റിക്കേഷൻ മാർഗം വഴി ലൈഫ് സർട്ടിഫിക്കറ്റ്് സമർപ്പിക്കാം. ഇതുമായി ബന്ധപ്പെട്ട ക്യാമ്പ് കണ്ണൂർ ഇ പി എഫ് ഒ റീജിയണൽ ഓഫീസിൽ നടക്കും. ഫോൺ: 04972712388

date