Post Category
മഴയിൽ രണ്ട് വീടുകൾ തകർന്നു
കനത്ത മഴയിൽ തളിപ്പറമ്പ് താലൂക്ക് മൊറാഴ വില്ലേജിൽ പാളിയത്ത് വളപ്പിലെ കുരിക്കലോട്ട് വീട്ടിൽ കെ പി ബാബുവിന്റെ വീട് പൂർണമായും തകർന്നു. ബാബുവിനും ഭാര്യക്കും നിസാര പരിക്കേറ്റു. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കണ്ണൂർ താലൂക്ക് കണ്ണാടിപ്പറമ്പ് വില്ലേജിൽ മാലോട്ടെ കൊയിലേരിയൻ രമേശന്റെ വീട് ഭാഗികമായി തകർന്നു.
date
- Log in to post comments