Post Category
തൊഴിലാളികളുടെ മക്കൾക്ക് ഐ ടി ഐ പ്രവേശനം
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കീഴിലെ വരിക്കാരുടെ മക്കളിൽ നിന്ന് ഐ ടി ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ സംസ്ഥാനത്തെ 12 ഐ ടി ഐകളിൽ 13 ട്രേഡുകളിലാണ് ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് 260 സീറ്റ് സംവരണം ചെയ്തിട്ടുള്ളത്. താൽപര്യമുള്ളവർ www.labourwelfarefund.in ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ സ്‌റ്റൈപ്പെന്റ് ലഭിക്കും.
date
- Log in to post comments