Skip to main content

ഓംബുഡ്സ്മാന്‍ ഓഫീസ് കുളനടയില്‍ ആരംഭിച്ചു

മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പത്തനംതിട്ട ഓംബുഡ്സ്മാന്റെ ഓഫീസ്  പുളിക്കീഴ് ബ്ലോക്ക്  പഞ്ചായത്തില്‍ നിന്നും കുളനടയിലുളള പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമീപത്തേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പരാതികള്‍ ഓംബുഡ്സ്മാന്റെ കാര്യാലയത്തില്‍ നേരിട്ടോ അല്ലെങ്കില്‍ ഓംബുഡ്സ്മാന്‍, മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പത്തനംതിട്ട, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്,  കുളനട പി.ഒ, പന്തളം-689503 എന്ന് വിലാസത്തിലോ അയയ്ക്കാം. മൊബൈല്‍ : 9447556949.   ബ്ലോക്ക് പഞ്ചായത്തുകളില്‍ നടത്തുന്ന ക്യാമ്പ് സിറ്റിംഗിലും പരാതികള്‍ സ്വീകരിക്കും. ഇ മെയില്‍: ombudsmanpta@gmail.com
 

date