Skip to main content

97 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

    ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ ഹോസ്പിറ്റല്‍ കാന്റീനുകള്‍, കോളേജ് മെസ്സുകള്‍, ഓഫീസ് കാന്റീനുകള്‍ തുടങ്ങി 97 സ്ഥാപനങ്ങള്‍ പരിശോധന നടത്തി.  ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും എഫ്.എസ്.എസ്.എ ലൈസന്‍സ് എടുക്കുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്‍കി.  13000 രൂപ പിഴ ചുമത്തി.  പരിശോധനയില്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, വിവിധ സര്‍ക്കിളുകളിലുള്ള ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.  ഫോണ്‍ 0483 2732121.

 

date