Skip to main content

യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 25ന്

കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ജൂലൈ 25ന് രാവിലെ 11  മുതല്‍ പത്തനംതിട്ട പിഡബ്ല്യുഡി ഗവ.റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18 വയസിനും 40 വയസിനും മധ്യേയുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാം.

date