Skip to main content

ടെന്‍ഡര്‍

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ  പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ബാന്റ് ട്രൂപ്പിന്  സംഗീത ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും സീല്‍ ചെയ്ത കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ടിന് പകല്‍ മൂന്നര വരെ. ഫോണ്‍ ; 04735 227703.

date