Post Category
വൈദ്യുതി മുടങ്ങും
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പോപ്പുലർ, മുത്തപ്പൻ കാവ്, തിലാനൂർ, പെർഫെക്ട്, മാതൃഭൂമി, പെരിക്കാട്, ചങ്ങാട്ടുകാവ്, കിത്താപുരം, കാപ്പാട്, സിപി സ്‌റ്റോർ, ശരവണ മിൽ, മുണ്ടേരി പീടിക എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ജൂലൈ 25 തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഉച്ച രണ്ട് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തയ്യിൽക്കാവ്, മഞ്ഞക്കാലി, വട്ടുപ്പാറ ട്രാൻസ്‌ഫോർമർ
പരിധിയിൽ ജൂലൈ 25 തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഉച്ച മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി സെക്ഷന് കീഴിൽ ചേറ്റടി, പുള്ളവനം, മൈക്കാട്, കോട്ടയം തട്ട്, മണ്ഡലം, എൻഎസ്ഡിപി കവല, ഓറക്കുണ്ട്, പൂപ്പറമ്പ, പൂപ്പറമ്പ ടവർ, മുയിപ്ര, ഏരുവേശ്ശി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments