Skip to main content

കളിമണ്‍ പാത്ര നിര്‍മാണ-വിപണന മേഖലയിലെ വനിത സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ

കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമവികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന എസ്എച്ച്ജി പദ്ധതിയനുസരിച്ച് വായ്പ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട സിഡിഎസ്‌കളില്‍ നിന്നും പ്രാഥമിക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വരെ നീട്ടി. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും www.keralapottery.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

date