Skip to main content

പന്നി വളര്‍ത്തല്‍, പശു വളര്‍ത്തല്‍ സൗജന്യപരിശീലനം

പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ പന്നി വളര്‍ത്തല്‍, പശു വളര്‍ത്തല്‍   പരിശീലന കോഴ്സിലേക്ക് 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. താല്‍പര്യമുള്ളവര്‍ 8330010232, 04682270243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date