Post Category
ദ്വിദിന കലാ ശില്പശാല
കേരള ലളിതകലാ അക്കാദമി പാലക്കാട് ജില്ലയിലെ മലമ്പുഴ ആശ്രമം ഗവ. ഹയര് സെക്കണ്ടറി സ്കൂളില് ജൂലൈ 30, 31 തീയതികളില് കലാ ശില്പശാല സംഘടിപ്പിക്കുന്നു. കെ. സുധീഷ്, പി.കെ. ശ്രീനിവാസന് എന്നിവരുടെ നേതൃത്വത്തിലാണ് ശില്പശാല നടക്കുന്നത്.
date
- Log in to post comments